വയ്യാറ്റുപുഴയിലേക്കു സ്വാഗതം....മലയുടെയും മലയിഞ്ചിയുടെയും നാട്ടിലേക്കു സ്വാഗതം...പച്ചപ്പിന്‍റെ സമ്ര്ധിയിലേക്കു...പച്ചമനുഷ്യരുടെ മണ്ണിലേക്കു സ്വാഗതം....
ഇതു വയ്യാറ്റുപുഴയിലേ ഒരേ ഒരു ക്ഷേത്രം..
ഇതു വയ്യാറ്റുപുഴയിലേ ഒരു പള്ളി.
Wednesday, November 21, 2007
വയ്യാറ്റുപുഴ
Tuesday, November 20, 2007
എത്ര ദൂരെ പൊയാലും
എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു
വരുന്നു..
എന്‍റെ നാടിന്‍റെ ഹ്രുദയ്തിലേക്കു മടങ്ങി വരുന്നു..
കോലിഞ്ചി മണമുള്ള വഴികള്‍ തേടി വീണ്ടും...
വരുന്നു..
എന്‍റെ നാടിന്‍റെ ഹ്രുദയ്തിലേക്കു മടങ്ങി വരുന്നു..
കോലിഞ്ചി മണമുള്ള വഴികള്‍ തേടി വീണ്ടും...
ചൂതു പാറ
ഇതു കാലത്തിന്‍റെ രഥം ഉരുണ്ട വീഥിയില്‍ പച്ചയുദെ തോരണം..പച്ചയും കറുപ്പും കലര്‍ന്ന ജീവിതത്തിന്‍റെ കള്ള ചൂത്....എന്നും ഇറങ്ങാന്‍ വേണ്ടി മാത്രം ഈ മല കയറുന്നു..
മഴ തോരുന്നില്ല...
മഴ തോരുന്നേയില്ല..ഇന്നെലെ തുടങ്ങിയ മഴയാണു.. തോരുന്നേയില്ല..പെയ്തിറങ്ങുന്ന ഒരായിരം മഴനൂലുകല്‍..മരുപച്ചയുടെ സ്വാന്തനം പോലെ...ഇന്നു രാവില്‍ മാനത്ത് നിന്ക്കു വേണ്ടി കരഞു മറയുന്ന നക്ഷത്രത്തെ തിരിച്ചറിയ്...അതില്‍ എന്‍റെ ഹ്രുദയത്തിന്‍റെ കയൊപ്പു ഉണ്ടു.
Subscribe to:
Posts (Atom)