മഴ കാണാതെ മടങ്ങിയ ഒരു അവധികാലത്തിന്റെ ഓര്‍മ്മയ്ക്ക്....
കണ്മുന്നില് എരിഞ്ഞടങ്ങിയ ഒരു പിടി ധനുമാസ പകലുകളുടെ സ്മരണയ്ക്ക്....
സ്വപ്നങ്ങള്‍ പെയ്തു തോരാത്ത മഴ പോലെ ... നിന്നെ കാത്തിരിക്കുന്ന നിന്റെ മഴ കാലം....