ഗള്‍ഫ് കാരന്‍റെ ഇതിഹാസം... ഇവിടെ
പറയാതെ പോയത്....
അയാളുടെ സാധനങ്ങള്‍.... പുസ്തകവും മറ്റും.. ഒരാള്‍ വന്ന്
പോലിസുകാരില്‍ നിന്ന് ഏറ്റുവാങ്ങുനത് കണ്ടു,
സുഹൃത്തായിരിക്കണം...
പക്ഷെ അയാളെ പറ്റി പിന്നെ ഇതുവരെ ഒന്നും അറിയാന്‍
കഴിഞ്ഞില്ല...
ഒരു പക്ഷെ തന്‍റെ പുസ്തകം തേടി അയാള്‍ തിരികെ എത്തികാണും...അള്ളാപിച്ച മൊല്ലാക്കയും മൈമുനയും
അപ്പുകിളിയും കുടിയിരിക്കുന്ന തന്‍റെ പ്രിയപ്പെട്ട പുസ്തകം മാറോട് ചേര്‍ത്ത് തിളക്കുന്ന വെയിലില്‍ റോഡരികിലൂടെ മുടന്തി മുടന്തി നീങ്ങുന്നുണ്ടാവാം...
അല്ലെങ്കില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ ഏതോ ആശുപത്രിയില്‍ സുഹൃത്തുക്കളുടെ കാരുണ്യം തേടി...
അതുമല്ലെങ്കില്‍ പരിക്കുകളോടെ തര്‍ഹീലീല്‍...
ഒരിക്കലും..കാല്‍ വിരലില്‍ ഇക്കാമ നമ്പര്‍ എഴുതിയ ഒരു കുറിപ്പുമായി തണുത്ത മരവിച്ച ഏതോ.... ഇല്ല....ഒരിക്കലും ഉണ്ടാവില്ല...
(സൌദിയിലേ ഒരു സാധാരണ പ്രവാസി തൊഴിലാളിയുടെ
സാധ്യതകള്‍ വേറെ എന്താണ്... )
Wednesday, November 5, 2008
ഗള്‍ഫിന്‍റെ ഇതിഹാസം...പറയാതെ പോയത്....
Subscribe to:
Post Comments (Atom)
5 comments:
ഗള്‍ഫ് കാരന്‍റെ ഇതിഹാസം... പറയാതെ പോയത്....
സൌദിയിലേ ഒരു സാധാരണ പ്രവാസി തൊഴിലാളിയുടെ
സാധ്യതകള്‍ വേറെ എന്താണ്...
good post...
കൊള്ളാം മാഷെ നന്നായിരിക്കുനു
nalla postennu parayathirikkan patilla.nanmakal nerunnu.....
നേരു പറഞ്ഞ് വേദനിപ്പിച്ചു കളഞ്ഞല്ലോ സുഹ്രുത്തേ
ആശംസകൾ
നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും പറഞ്ഞോളു...