Monday, January 26, 2009

കാത്തിരുപ്പ്.... എന്റെ മഴക്ക് വേണ്ടി....


മഴ കാണാതെ മടങ്ങിയ ഒരു അവധികാലത്തിന്റെ ഓര്‍മ്മയ്ക്ക്....
















കണ്‍മുന്നില്‍ എരിഞ്ഞടങ്ങിയ ഒരു പിടി ധനുമാസ പകലുകളുടെ സ്മരണയ്ക്ക്....

13 comments:

sv said...

കാത്തിരുപ്പ്.... എന്റെ മഴക്ക് വേണ്ടി....

മഴ കാണാതെ മടങ്ങിയ ഒരു അവധികാലത്തിന്‍റെ ഓര്‍മ്മയ്ക്ക്....

കണ്‍മുന്നില്‍ എരിഞ്ഞടങ്ങിയ ഒരു പിടി ധനുമാസ പകലുകളുടെ സ്മരണയ്ക്ക്....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Nice...

mayilppeeli said...

ഓര്‍മ്മകളില്‍ പെയ്യുന്ന മഴയുമായി ഇനിയുമൊരവധിക്കാലത്തെ കാത്ത്‌ വേഴാമ്പലിനേപ്പോലെ.....

ഇഗ്ഗോയ് /iggooy said...

ഒന്നും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത്കൊണ്ടാവും
മഴ പറഞ്ഞുകൊന്ടെയിരിക്കുന്നത്

Unknown said...

Fire Force നേ വിളിക്കാന്‍ മേലായിരുന്നോ...............

Jayasree Lakshmy Kumar said...

അതൊരു സുഖമുള്ള കാത്തിരിപ്പല്ലേ!

sv said...

പ്രിയ ഉണ്ണികൃഷ്ണന്‍ ,
mayilppeeli,
shinu ,
Anu ,
lakshmy ,

നന്ദി.. എല്ലാര്‍ക്കും..വന്നതിനും പറഞ്ഞതിനും..

വീകെ said...

മഴ എന്നും എനിക്ക് ഹരമാണ്.പെയ്യുന്നത് കണ്ടിരിക്കാൻ തന്നെ രസം.....

പക്ഷെ ഇവിടെ മഴ പെയ്യുമ്പോൽ ഭയമാണ്. കാരണം എന്റെ കട്ടിലിന്റെ നേരെ മുകളിൽ ചോരും. കഴിഞ്ഞ മഴക്ക് ബക്കറ്റ് എടുത്തുവച്ചാണ് രക്ഷപ്പെട്ടത്....

എങ്കിലും ....കുറച്ചു മഴ പെയ്തോട്ടെ... ഞാനും ..മഴക്കായി കാത്തിരിക്കുന്നു......

ജോഷി രവി said...

എത്രയോ വര്‍ഷങ്ങളായി ഞാനും കാത്തിരിക്കുന്നു.. ഒരു തിരിച്ചു പോക്കിനായി.. എണ്റ്റെ മഴക്കാല സന്ധ്യകളിലേക്ക്‌.. നന്നായിട്ടുണ്ട്‌ ഷിജു..

Skariah John Keecheril said...

Hi SV,

Very good. Inclusion of more photos of our nattinpuram will be interesting.

വിജയലക്ഷ്മി said...

nalla sugamulla kaathhirippu....

വരവൂരാൻ said...

തിരക്കിലാണോ...

ശ്രീ said...

നന്നായിരിയ്ക്കുന്നു