ഒത്തിരി ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടു. സമയം വളരെ കുറവും....
മറയുന്ന ചിത്രങ്ങള്‍..തെളിയുന്ന വഴികള്‍..എങ്ങുമെത്താത്ത യാത്രകള്‍..ഹ്രുദയത്തില് കിടന്നു പൊള്ളിയ ചിന്തകള്‍..ചൊല്ലിപഠിച്ച എഞുവടി പാഠങ്ങള്‍...കനലായി നീറുന്ന അനുഭവങ്ങളിലെ ഇനിയും പഠിക്കാത്ത പാഠങ്ങള്‍..മറവിയില്‍ മായുന്ന നാട്ടുനന്മകള്..നാട്ടുസന്ധ്യകള്..മകരകാറ്റിന്റെ,പുതുമണ്ണിന്റെ,പാലപൂവിന്റെ ഗന്ധം... ഇളം ചൂടില്‍ അലിയുന്ന വേദനകള്‍..മറവിയില്‍ മാഞ്ഞുപോകുന്ന കുങ്കുമം പുരണ്ട സന്ധ്യകള്‍...മഴ സ്വപ്നം കാണുന്ന മരുഭൂമിയിലെ പ്രവാസിയുദെ വിരഹം..വിഹ്വലതകളെ പറ്റി...എല്ലാം എല്ലാം പറയാനുണ്ട്...കേള്‍ക്കാനും..പറയൂ..
6 comments:
പറയൂന്നെ.. പറയാതിരുന്നിട്ടെന്തു കാര്യം...
hr^daya - ഹൃദയ
enchuvaTi - എഞ്ചുവടി
പറയാനുള്ളത് പറയതിരുന്നാല്‍
കേള്‍ക്കാനുള്ളത് പറയാതിരുന്നാല്‍
ഞാന്‍ എങ്ങിനെയറിയും
നീ പറയാത്തത്
നീ എങ്ങിനെ പറയും
കേള്‍ക്കാത്തത്
നന്മകള് നേരുന്നു
All vayyatupuzhyanmarum bacame in one network. GOOD
വയ്യാറ്റുപുഴയ്യീലെ കുടീയന്മാരെ പറ്റീ എഴൂതന്നം അച്ചുതന് ആാഷാന്
സൂപ്പര്‍ ബ്ലൊഗ് 1000 നന്ദി
പെട്ടെന്നു പറഞ്ഞു തുടങ്ങൂ!
ഇല്ലെങ്കില്‍ ഈ ബ്ളോഗിനു തീ വയ്ക്കും!
(ചുമ്മാതെയാ! :)
നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും പറഞ്ഞോളു...