Saturday, November 22, 2008

ഒരു വര്‍ഷം ആകുന്നു മഴ തുടങ്ങിയിട്ട്...

ഒരു വര്‍ഷം ആകുന്നു മഴ തുടങ്ങിയിട്ട്...

നന്ദിയുണ്ട്... എല്ലാവരോടും...



പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നു....

11 comments:

sv said...

ഒരു വര്‍ഷം ആകുന്നു മഴ തുടങ്ങിയിട്ട്...

നന്ദിയുണ്ട്... എല്ലാവരോടും...

പ്രാര്‍ത്ഥനകളോടെ നില്‍ക്കുന്നു....

aneeshans said...

ആശംസകള്‍, ഇനിയും പെയ്യട്ടെ.

joice samuel said...

:)

ഗോപക്‌ യു ആര്‍ said...

പെയ്തുകൊണ്ടേയിരിക്കൂ......

Jayasree Lakshmy Kumar said...

ഒരിക്കലും തോരാതിരിക്കട്ടെ

ഹാരിസ് said...

പെയ്യട്ടങ്ങനെ പെയ്യട്ടെ...
ഇടിയും വെട്ടി പെയ്യട്ടെ.

sv said...

നൊമാദ് ,മുല്ലപ്പൂവ് ,ഗോപക്‌ ,lakshmy,ഹാരിസ്

വന്നതിനും പറഞ്ഞതിനും നന്ദി.. നന്ദി...

ബിനോയ്//HariNav said...

ധൈര്യമായി പെയ്തോളൂ.. ഒറ്റയാളും കുടയെടുത്തിട്ടില്ല.
ആശംസകള്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആശംസകള്‍

ശ്രീ said...

ആശംസകള്‍ മാഷേ...

sv said...

ബിനോയ് ,
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ,
smitha adharsh ,
ശ്രീ ....

ഒത്തിരി ഒത്തിരി നന്ദി....