മഴപൂവ് തേടുന്ന ചകിത കിനാക്കളില്‍
ചെമ്പകം പൂക്കുന്ന തീരത്തടുക്കുവാന്‍
ഇനി കടലെത്ര കടക്കണം .....
ഇനി പകലെത്ര കറുക്കണം .....
************************
ഇഷ്ടങ്ങളുടെ ....പച്ചപ്പിന്‍റെ... ഇലകൂടും വിട്ട് വീണ്ടും
ഊഷരതയുടെ ഉഷസിലേക്ക്...
Wednesday, July 9, 2008
വീണ്ടും കാത്തിരുപ്പ്...
Subscribe to:
Post Comments (Atom)
11 comments:
ഇനി കടലെത്ര കടക്കണം .....
ഇനി പകലെത്ര കറുക്കണം .....
ഇഷ്ടങ്ങളുടെ ,പച്ചപ്പിന്‍റെ ഇലകൂടും വിട്ട് വീണ്ടും
ഊഷരതയുടെ ഉഷസിലേക്ക്...
കാത്തിരിപ്പിനുമുണ്ടല്ലോ ഒരു സുഖം
കാത്തിരിപ്പുകള്‍ സഫലമാകാതിരുന്നിട്ടില്ല ഒരിക്കലും....
ഈ വരികള്‍ ഇഷ്ടമായി....
സസ്നേഹം,
ശിവ.
മഴപൂവ് തേടുന്ന ചകിത കിനാക്കളില്‍
ചെമ്പകം പൂക്കുന്ന തീരത്തടുക്കുവാന്‍
ഇനി കടലെത്ര കടക്കണം .....
ഇനി പകലെത്ര കറുക്കണം .....
നന്നായിരിക്കുന്നു കാത്തിരിപ്പ് അതാണല്ലോ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന വികാരം. കാത്തിരിക്കുക. തീര്‍ച്ചയായും ചെമ്പകം പൂക്കുന്ന ആ തീരത്ത് അടുക്കും
കാത്തിരിപ്പ്.... വീണ്ടും വീണ്ടും കാത്തിരിപ്പ്.... അതിനത്ര സുഖമുണ്ടോ???
അന്ന് സിസിലി കളിപ്പിച്ചതാരെയാന്ന് ഇപ്പം പിടികിട്ടി ;) പാടിപ്പാടി അവിടുത്തെ കടാപ്പുറങ്ങളൊക്കെ നടന്നു തീര്‍ത്തോ?
വസന്തത്തിലേക്ക്
പൊരുതിപ്പൊരുതി ഞാന്‍ സത്യത്തെ പുണരുമ്പോള്‍
കരഞ്ഞും പിഴിഞ്ഞും നീ....
ചുമ്മാതാണു ട്ടോ
ഇഷ്ടായി
കുറെ ആയല്ലോ കണ്ടിട്ട്.. ഞാനും ബൂലോഗത്ത് നിന്നൊരു ലീവിലായിരുന്നു.. വായിച്ചു തീര്‍ക്കുവാന്‍ ഒരു പാട് ബ്ളോഗുകള്‍. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങണം.. കൊള്ളാം എസ്‌വി.. ഇങ്ങോട്ടു പോരട്ടെ ഓരോന്നായി
ശരിയാണു സുഹൃത്തേ... ഇനി എത്ര നാള്‍ കാത്തിരിക്കണം.. വീണ്ടും ഒരു മഴക്കാലം വരണമെങ്കിലും
ശരിയാണു സുഹൃത്തേ... ഇനി എത്ര നാള്‍ കാത്തിരിക്കണം.. വീണ്ടും ഒരു മഴക്കാലം വരണമെങ്കിലും
നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും പറഞ്ഞോളു...