Wednesday, November 26, 2008

നാട്ടില്‍ പോകുന്നു...ഒരു അവധിക്കാലം കൂടി..


മറക്കാത്ത വഴികള്‍ തേടി വീണ്ടും.....

മണ്ണിന്‍റെ മണമുള്ള പച്ചപ്പിലേക്ക്...

















എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..
















ഒരിക്കല്‍ കൂടി.... തകഴി ഷാപ്പ് ( TS no :238 )















കര്‍ത്താവേ.. മിന്നിച്ചേക്കണേ...

14 comments:

mayilppeeli said...

ഒരു നല്ല അവധിക്കാലം ആശംസിയ്ക്കുന്നു..........

sv said...

നാട്ടില്‍ പോകുന്നു...ഒരു അവധിക്കാലം കൂടി..
മറക്കാത്ത വഴികള്‍ തേടി വീണ്ടും.....
മണ്ണിന്‍റെ മണമുള്ള പച്ചപ്പിലേക്ക്...
എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..

രുദ്ര said...

:(
:'(

:) happy holidays

രുദ്ര said...

ഗ്ലാസ്സ് ഫുള്ളായിരുന്നേ കമ്പനി തരുന്ന കാര്യം ആലോചിക്കാമായിരുന്നു :P

കുഞ്ഞന്‍ said...

പോയ് വരൂ..നല്ലൊരു അവധിക്കാലം ആശംസിക്കുന്നു മാഷെ..

കള്ളില്ലാതെ എന്തെര് അവധി..?


കര്‍ത്താവിനെ മിന്നിക്കല്ലേ..

വരവൂരാൻ said...

വെറുതെ കൊതിപ്പിച്ചു കളഞ്ഞല്ലോ ... ഒരോന്നു കാണിച്ചു...
നല്ല അവധിക്കാലം ആശംസിയ്ക്കുന്നു..........

ബിനോയ്//HariNav said...

പോയി പാമ്പായി മടങ്ങി വരൂ

Jayasree Lakshmy Kumar said...

സന്തോഷകരമായൊരു അവധിക്കാലം ആശംസിക്കുന്നു

B Shihab said...

നല്ല അവധിക്കാലം ആശംസിയ്ക്കുന്നു

anamika said...

ee avadhikkaalath peythu thoraatha orupaadu mazha nanayaan kazhiyatte ennaashamsikkunnu :)

fever pidikkaand nokkane

നന്ദ said...

ഒത്തിരി ലേറ്റായി.
ഒരു പാട്ട് നാവിന്‍ തുമ്പില്‍ വരുന്നു. ‘പോയ് വരുമ്പോളെന്തു കൊണ്ടു വരും? ......

ഇടയ്ക്ക് എപ്പോളേലും നോക്കാതിരിക്കില്ലല്ലോ ഈ പേജ് എന്ന വിചാരത്തിലാണേ :)

ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.

ശ്രീ said...

ഒഴിവു കാലം ആഘോഷിച്ച്, സന്തോഷത്തോടെ തിരിച്ചു വരൂ മാഷേ

മാണിക്യം said...

പഴേ ഒര്‍‌മ്മകളുടെ
മാറപ്പുമയി പോകൂ
വീണ്ടും ഗൃഹാതുരത്വമുള്ള കുറെ പുതിയ ഓര്‍മ്മകളുമായി സന്തോഷത്തോടെ തിരികെ വരൂ. വന്നിട്ട് പറയൂ‍ ...
“അങ്ങനെ ഒരവധിക്കാലത്........”

ശുഭയാത്ര!!:)

അനീസ said...

വളരെ സുന്ദരമായ ഗ്രാമം, എവിടയാണ്?