മറക്കാത്ത വഴികള്‍ തേടി വീണ്ടും.....
മണ്ണിന്റെ മണമുള്ള പച്ചപ്പിലേക്ക്...
എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..
ഒരിക്കല്‍ കൂടി.... തകഴി ഷാപ്പ് ( TS no :238 )
കര്‍ത്താവേ.. മിന്നിച്ചേക്കണേ...
സ്വപ്നങ്ങള്‍ പെയ്തു തോരാത്ത മഴ പോലെ ... നിന്നെ കാത്തിരിക്കുന്ന നിന്റെ മഴ കാലം....
മറക്കാത്ത വഴികള്‍ തേടി വീണ്ടും.....
മണ്ണിന്റെ മണമുള്ള പച്ചപ്പിലേക്ക്...
എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..
ഒരിക്കല്‍ കൂടി.... തകഴി ഷാപ്പ് ( TS no :238 )
14 comments:
ഒരു നല്ല അവധിക്കാലം ആശംസിയ്ക്കുന്നു..........
നാട്ടില്‍ പോകുന്നു...ഒരു അവധിക്കാലം കൂടി..
മറക്കാത്ത വഴികള്‍ തേടി വീണ്ടും.....
മണ്ണിന്റെ മണമുള്ള പച്ചപ്പിലേക്ക്...
എത്ര ദൂരെക്കു പോയാലും ഞാന്‍ ഇവിടേക്കു തന്നെ തിരിച്ചു വരുന്നു..
:(
:'(
:) happy holidays
ഗ്ലാസ്സ് ഫുള്ളായിരുന്നേ കമ്പനി തരുന്ന കാര്യം ആലോചിക്കാമായിരുന്നു :P
പോയ് വരൂ..നല്ലൊരു അവധിക്കാലം ആശംസിക്കുന്നു മാഷെ..
കള്ളില്ലാതെ എന്തെര് അവധി..?
കര്‍ത്താവിനെ മിന്നിക്കല്ലേ..
വെറുതെ കൊതിപ്പിച്ചു കളഞ്ഞല്ലോ ... ഒരോന്നു കാണിച്ചു...
നല്ല അവധിക്കാലം ആശംസിയ്ക്കുന്നു..........
പോയി പാമ്പായി മടങ്ങി വരൂ
സന്തോഷകരമായൊരു അവധിക്കാലം ആശംസിക്കുന്നു
നല്ല അവധിക്കാലം ആശംസിയ്ക്കുന്നു
ee avadhikkaalath peythu thoraatha orupaadu mazha nanayaan kazhiyatte ennaashamsikkunnu :)
fever pidikkaand nokkane
ഒത്തിരി ലേറ്റായി.
ഒരു പാട്ട് നാവിന് തുമ്പില്‍ വരുന്നു. ‘പോയ് വരുമ്പോളെന്തു കൊണ്ടു വരും? ......
ഇടയ്ക്ക് എപ്പോളേലും നോക്കാതിരിക്കില്ലല്ലോ ഈ പേജ് എന്ന വിചാരത്തിലാണേ :)
ഒരു നല്ല അവധിക്കാലം ആശംസിക്കുന്നു.
ഒഴിവു കാലം ആഘോഷിച്ച്, സന്തോഷത്തോടെ തിരിച്ചു വരൂ മാഷേ
പഴേ ഒര്‍മ്മകളുടെ
മാറപ്പുമയി പോകൂ
വീണ്ടും ഗൃഹാതുരത്വമുള്ള കുറെ പുതിയ ഓര്‍മ്മകളുമായി സന്തോഷത്തോടെ തിരികെ വരൂ. വന്നിട്ട് പറയൂ ...
“അങ്ങനെ ഒരവധിക്കാലത്........”
ശുഭയാത്ര!!:)
വളരെ സുന്ദരമായ ഗ്രാമം, എവിടയാണ്?
നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും പറഞ്ഞോളു...